You Searched For "രവീന്ദ്ര ജഡേജ"

വാര്‍ത്താസമ്മേളനത്തിൽ ഹിന്ദിയില്‍ മറുപടി നൽകി രവീന്ദ്ര ജഡേജ മടങ്ങി; ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ അവഗണിച്ചുവെന്ന് വിമർശനം; ടീം ബസ് കാത്ത് നിൽക്കുകയായിരുന്നുവെന്ന് ഇന്ത്യൻ മീഡിയ മാനേജർ; വിവാദം കനക്കുന്നു
62 റൺസും 3 വിക്കറ്റും;ബാംഗ്ലൂരനെ തകർത്ത് രവീന്ദ്ര ജഡേജ; ചെന്നൈക്ക് മുൻപിൽ ചരിത്രം ആവർത്തിച്ചപ്പോൾ ബാംഗ്ലൂരിന് സീസണിലെ ആദ്യ തോൽവി; ഒന്നാംസ്ഥാനക്കാരുടെ തോൽവി 69 റൺസിന്; സീസണിലെ നാലാം ജയവുമായി ചെന്നൈ വീണ്ടും ഒന്നാമത്
ന്യൂസീലൻഡ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാലോ? നിങ്ങളെന്തു ചെയ്യും?; ഞങ്ങൾ പെട്ടിയുമെടുത്തു വീട്ടിൽ പോകും; അല്ലാതെന്തു ചെയ്യാൻ!; രവീന്ദ്ര ജഡേജയുടെ മറുപടി വൈറൽ; ഏറ്റെടുത്ത് ആരാധകർ
ഗുജറാത്ത് തിരഞ്ഞെടുപ്പ് ക്രീസിലേക്ക് രവീന്ദ്ര ജഡേജയുടെ ഭാര്യയും; റിവാബ ജാംനഗറിൽ മത്സരിക്കാൻ ഒരുങ്ങുന്നത് ബിജെപി ടിക്കറ്റിൽ; ജഡേജയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയാൽ താരത്തിന്റെ സഹോദരി നൈന ജഡേജയെ കളത്തിൽ ഇറക്കാൻ കോൺഗ്രസും; കളമൊരുങ്ങുന്നത് നാത്തൂൻ പോരിനോ?
ക്രിക്കറ്റ് പ്രേമികളെല്ലാം റിവാബയ്ക്കായി വോട്ട് ചെയ്യണം ; ഭാര്യയ്ക്കായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി രവീന്ദ്ര ജഡേജ; ഗുജറാത്തി ഭാഷയിൽ റിവാബയ്ക്കായി വോട്ടഭ്യർത്ഥിച്ച് ക്രിക്കറ്റ് താരം
അവനെന്റെ മകനാണ്; പക്ഷെ ഞാനവനെ കാണാറില്ല; കുടുംബം തകർത്തത് അവളാണ്; രവീന്ദ്ര ജഡേജയുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചുവെന്ന് പിതാവ് അനിരുദ്ധ്‌സിങ്; ആരോപണം നിഷേധിച്ചും ഭാര്യയെ പിന്തുണച്ചും ഇന്ത്യൻ താരം